iam haseeb..everybody calls me seebu...i love my cheruthuruthy...its really gods own country..nilayoram,kalamandalam,and me and my family.iam very lucky 2 born in cty.
ഞാന്‍ സമീര്‍ സി എം......
ഞാന്‍ ആദ്യമായാണു അംഗ്വത്വമെടുക്കുന്നത്. എനിക്ക് ധാരാളം എഴുതണമെന്ന് പലപ്പോഴും തോന്നാറുണ്ട്. പ്രത്യേകിച്ചും നല്ല നല്ല കവിതകളും കഥകളും മറ്റും വായിക്കുമ്പോള്‍. പക്ഷെ എഴുതി തുടങ്ങുമ്പോളാണു മനസ്സിലകുന്നത് ഇതത്ര എളുപ്പമല്ലെന്ന്. പക്ഷെ എല്ലാവരും ജീവിക്കുന്നതു കുറെ സ്വപ്നങ്ങള്‍ യാഥാര്ത്യമാക്കാനണല്ലോ, അതുകൊണ്ട് ഞാനും ഒന്നു ശ്രമിച്ചു നോക്കാമെന്ന് കരുതുന്നു. സത്യം പറഞ്ഞാല്‍ ഈ ലോകത്തു ആരാണല്ലെ സ്വപ്നം കാണാതെ ജീവിക്കുന്നത്? എല്ലാവര്ക്കും ഇഷ്ടമാണ് സ്വപ്നങ്ങള്‍ കാണാന്‍.....
അതും നല്ല നിറമുള്ള സ്വപ്നങ്ങള്‍ കാണാന്‍...... ഇങ്ങനെയൊക്കെയാണൊ എഴുതെണ്ട്ത് എന്ന് എനിക്കറിയില്ല....
എന്തായാലും ഞാനും എഴുതാന്‍ തീരുമാനിച്ചു.............
1 comment:
iam haseeb..everybody calls me seebu...i love my cheruthuruthy...its really gods own country..nilayoram,kalamandalam,and me and my family.iam very lucky 2 born in cty.
Post a Comment